News Movies and Music

ദാദാ സാഹിബ് ഫാൽകേ അവാർഡ് നടൻ രജനീകാന്തിന്

സിനിമാ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽകേ അവാർഡ് നടൻ രജനീകാന്തിന്. അമ്പത്തിയൊന്നാമത് ദാദാസാഹിബ് പുരസ്കാരത്തിനാണ് രജനീകാന്ത് അർഹനായത്. മോഹൻലാലും ശങ്കർ മഹാദേവനും ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.

Mathrubhumi News is now available on WhatsApp. Click here to subscribe.