News Movies and Music

രജനീകാന്തിന്റെ ദര്‍ബാര്‍ റിലീസ് ചെയ്തു; ചിത്രത്തിന് വമ്പന്‍ സ്വീകരണം

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ ദര്‍ബാര്‍ റിലീസ് ചെയ്തു. ചിത്രത്തിന് വലിയ സ്വീകരണമാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നത്.