News Movies and Music

മാതൃഭൂമി മോണിങ് ഷോയില്‍ അതിഥിയായി വിജയ് ദേവരകൊണ്ട

2011-ല്‍ പുറത്തിറങ്ങിയ നുവ്വില എന്ന ചിത്രത്തിലൂടെയാണ് സിനമാ രംഗത്ത് എത്തിയതെങ്കിലും 2017-ല്‍ പുറത്തിറങ്ങിയ അര്‍ജ്ജുന്‍ റെഡ്ഡിയാണ് മലയാളികള്‍ക്കിടയില്‍ വിജയ് ദേവരകൊണ്ടയെ ജനപ്രിയനാക്കുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഗീതാ ഗോവിന്ദത്തിലൂടെ മലാളികള്‍ക്കിടയിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു വിജയ് ദേവരകൊണ്ട. പുതിയ ചിത്രമായ ഡിയര്‍ കമ്രേഡ് നാല് ഭാഷകളില്‍ പുറത്തിറങ്ങുകയാണ്. ഈ അവസരത്തില്‍ മാതൃഭൂമി മോണിങ് ഷോയില്‍ അതിഥിയായി എത്തുകയാണ് വിജയ് ദേവരകൊണ്ട.