News Movies and Music

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സിനിമ മേഖലയില്‍ അവസരങ്ങള്‍ പങ്കുവെക്കണമെന്ന് ആവശ്യം

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സിനിമ മേഖലയില്‍ അവസരങ്ങള്‍ പങ്കുവെക്കണമെന്ന് ആവശ്യം. ഒരേസമയം മൂന്നും നാലും സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഫിലിം ചേംബര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ്.