'ചാക്കോച്ചൻ പൊളിച്ചു',ഇന്നും 'ദേവദൂതര്‍'ഹിറ്റായി നിക്കാന്‍ ഞാന്‍ മാത്രമല്ല കാരണക്കാരന്‍ -ഔസേപ്പച്ചൻ
ദേവദൂതർ പാടി എന്ന ഗാനം പതിറ്റാണ്ടുകൾക്കിപ്പുറവും സൂപ്പർ ഹിറ്റായി നിൽക്കുന്നത് എ.ആർ റഹ്മാൻ, ശിവമണി, ജോൺ ആന്റണി എന്നീ പ്രതിഭകൾ തനിക്കൊപ്പം കട്ടക്ക് കൂടെ നിന്നതുകൊണ്ടെന്ന് ഗാനത്തിന് ഈണം നൽകിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ.