News Movies and Music

ഞാൻ പ്രകാശന് ശേഷം മനപൂർവ്വം മാറി നിന്നതല്ല: ദേവിക സഞ്ജയ്

സത്യൻ അന്തിക്കാട്-ജയറാം ചിത്രം മകളിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചിരിക്കുകയാണ് ദേവിക സഞ്ജയ്. ഞാൻ പ്രകാശനു ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ് മകൾ. സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം.

Watch Mathrubhumi News on YouTube and subscribe regular updates.