News Movies and Music

പ്രത്യാശയുടെ താരോദയം കാത്ത് പള്ളികളിലെ സംഘഗാനങ്ങളും കരോളുകളും

പത്തനംതിട്ട: ലോകമെങ്ങും തിരുപ്പിറവിയുടെ സന്ദേശം പങ്കുവയ്ക്കുകയാണ് ക്രിസ്തുമസ്. പളളികളിലെ ഗാനസംഘങ്ങളും കരാള്‍ സംഘങ്ങളും താളം തീര്‍ക്കുന്നതും പ്രതീക്ഷകളുടെ ആ താരോദയത്തിനാണ്.