News Movies and Music

ഭിന്ന ശേഷിക്കാരിയായ സൂര്യ സാരംഗിക്ക് പാട്ടിലൂടെ പുതുജീവന്‍

കണ്ണൂര്‍: ഭിന്ന ശേഷിക്കാരിയായ കണ്ണൂരിലെ സൂര്യ സാരംഗിക്ക് പാട്ടിലൂടെ പുതുജീവന്‍. സൂര്യ പാടി അഭിനയിച്ച എന്നിഷ്ടം എന്ന സംഗീത ആല്‍ബം ഉടന്‍ യൂട്യൂബില്‍ റിലീസ് ആവും.