'അവൾക്കൊപ്പം' സിനിമ പ്രഖ്യാപിച്ച് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാട്
അവൾക്കൊപ്പം എന്ന പേരിൽ സിനിമ പ്രഖ്യാപിച്ച് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാട്. ചിത്രത്തിന് നടിയെ അക്രമിച്ച സംഭവവുമായി ബന്ധമില്ലെന്നും ശക്തമായ സ്ത്രീകഥാപാത്രമാണ് പ്രമേയമെന്നും വ്യാസൻ അറിയിച്ചു.