News Movies and Music

'അഭിനയിക്കുമ്പോൾ എന്റെ ഉള്ളിലെ സംവിധായകൻ അഭിപ്രായം പറയാറില്ല'; ദിലീഷ് പോത്തൻ

അഭിനയിക്കുമ്പോൾ തന്നിലെ സംവിധായകൻ അഭിപ്രായം പറയാറില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. പുതിയ ചിത്രമായ ജിബൂട്ടിയില്‍ പ്രധാന വേഷത്തിലെത്തുന്ന ദിലീഷ് , ചിത്രത്തിന്റെ സംവിധായകൻ സിനുവിനോടൊപ്പം വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.