News Movies and Music

മോണിങ് ഷോയില്‍ അതിഥിയായി ഡിനോയ് പൗലോസ്

പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുന്നേറുമ്പോള്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഡിനോയ് പൗലോസാണ് ഇന്ന് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്. ജോയ്‌സണ്‍ എന്ന കഥാപാത്രത്തിലൂടെ കൈയടി നേടിയ ഡിനോയ് കൂടി ചേര്‍ന്നാണ് തണ്ണീര്‍മത്തന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.