News Movies and Music

A യിൽ നിന്നും U യിൽ എത്തിനിൽക്കുകയാണ് തന്റെ സിനിമാ സംവിധാന ജീവിതം - ബാബുരാജ്

കൊച്ചി: A യിൽ നിന്നും U യിൽ എത്തിനിൽക്കുകയാണ് തന്റെ സിനിമാ സംവിധാന ജീവിതമെന്ന് നടനും സംവിധായകനുമായ ബാബുരാജ്. അത് സംവിധായകൻ എന്ന രീതിയിൽ ബാബു രാജിന്റെ പക്വതയാണെന്ന് കൗണ്ടറടിച്ച് നടി ലെന. ബാബുരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ബ്ളാക്ക് കോഫി തിയറ്ററുകളിലെത്തി. ഇരുവരും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.