സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു
സംവിധായകനും ഛായാഗ്രഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. തേന്മാവിന് കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു. തമിഴിലും ഹിന്ദിയിലും മലയാളത്തിലും പ്രവര്‍ത്തിച്ചു. ഏഴോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.






