News Movies and Music

'ആനി മാനി'യുടെ വിശേഷങ്ങളുമായി സംവിധായകന്‍ ഫര്‍ഹാന്‍ ഇര്‍ഷാദ്

തിരുവനന്തപുരം: ഫാഹിം ഇർഷാദിന്റെ 'ആനി മാനി' ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ഇന്ത്യന്‍ ചലച്ചിത്രങ്ങളില്‍ ഒന്നാണ്. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിന്റെ കഥയാണ് ചിത്രം കാട്ടിത്തരുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകന്‍ ഫര്‍ഹാന്‍ ഇര്‍ഷാദ്.