News Movies and Music

മമ്മൂട്ടിയുടെ ആദ്യ സിനിമയെക്കുറിച്ച് സംവിധായകന്‍ കെ എസ് സേതുമാധവന്‍

മമ്മൂട്ടിക്ക് ഏറെക്കാലം അഭിനയം തുടരാന്‍ കഴിയട്ടെയെന്ന് സംവിധായകന്‍ കെ എസ് സേതുമാധവന്‍. മമ്മൂട്ടിയുടെ ആദ്യ സിനിമയെക്കുറിച്ചുള്ള ഓര്‍മകള്‍ കെ എസ് സേതുമാധവന്‍ മാതൃഭൂമി ന്യൂസിനോട് പങ്കു വച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.