ക്ലാസ് കട്ട് ചെയ്ത് പോയ സിനിമാനുഭവം പങ്കുവെച്ച് സംവിധായകന് ലാല്‍ ജോസ്
പാലക്കാട്: സിനിമ കണ്ടതിനെക്കുറിച്ചു ചോദിച്ചാല്‍ എല്ലാവരും ആദ്യം ഓര്‍ക്കുക ക്ലാസ് കട്ട് ചെയ്തു കൂട്ടുകാര്‍ക്കൊപ്പം തിയ്യറ്ററില്‍ പോയ കാര്യമാവും. സംവിധായകന് ലാല്‍ ജോസിനും പറയാനുള്ളത് അത്തരം ഓര്‍മ്മയാണ്. പാലക്കാട് ഐ എഫ് എഫ് കെ വേദിയില്‍ എത്തിയ ലാല്‍ ജോസ് ജി പ്രസാദ് കുമാറുമായി സംസാരിക്കുന്നു.