ദേശീയ പുരസ്കാരം നേടിയ സ്മോള്‍ സ്കെയില്‍ സൊസൈറ്റീസിന്റെ സംവിധായകന് മാതൃഭൂമി ന്യൂസിനൊപ്പം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രങ്ങളില്‍ നോണ്‍ ഫിക്ഷന്‍ സാന്നിധ്യമാണ് സ്മാള്‍ സ്കെയില്‍ സൊസൈറ്റീസ്. പുരാവസ്തു ഗവേഷണമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ചിത്രത്തിന്റെ സംവിധായകന് വിപിന്‍ വിജയുമായി മിഥുന് സുധാകരന് നടത്തിയ അഭിമുഖത്തിലേക്ക്.