'പുഴ മുതല്‍ പുഴ വരെ' തീയറ്ററിൽ; പണം വാങ്ങിി മുങ്ങിയെന്ന് പറഞ്ഞവർക്കുള്ള മറുപടിയെന്ന് സംവിധായകന്‍
മലബാർ കലാപത്തിന്റെ യഥാർഥ ആവിഷ്കാരമെന്ന് അവകാശപ്പെട്ട് രാമസിംഹൻ സംവിധാനം ചെയ്‌ത പുഴ മുതൽ പുഴ വരെ ഇന്ന് തിയറ്ററുകളിൽ. ജനങ്ങളിൽ നിന്ന് പിരിച്ച പണവുമായി മുങ്ങിയെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സിനിമയെന്ന് രാമസിംഹൻ.