News Movies and Music

പോലീസ് തൊപ്പിക്കൊപ്പം സംവിധായകത്തൊപ്പിയും; സിനിമയൊരുക്കി അസിസ്റ്റന്റ് കമ്മീഷണർ

ഫറോക്ക് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ എ.എം സിദ്ധിഖ് വലിയൊരു ആഗ്രഹം സഫലീകരിക്കുന്നതിനുള്ള തിരക്കിലാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ എൽ.എൽ.ബി ഷൂട്ടിംഗ് പൂർത്തിയാക്കി. സ്റ്റേഷനിലെ ഏഴു പൊലീസുകാരും സിനിമയിൽ ചെറിയ വേഷമിട്ടിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങൾ കാണാം. 

Watch Mathrubhumi News on YouTube and subscribe regular updates.