വര്‍ത്തമാനത്തിന്റെ വിശേഷങ്ങളുമായി സംവിധായകന് സിദ്ധാര്‍ഥ് ശിവയും പാര്‍വതി തിരുവോത്തും
സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത മലയാള ചിത്രം വര്‍ത്തമാനം ഉടന്‍ തിയ്യറ്ററുകളിലെത്തും. പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സിനിമ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയുടെ അനുമതിയോടെയാണ് പ്രദര്‍ശനത്തിനെതുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി പാര്‍വതി തിരുവോത്തും സംവിധായകന് സിദ്ധാര്‍ഥ് ശിവയും മാതൃഭൂമി ന്യൂസിനൊപ്പം ചേരുകയാണ്.