News Movies and Music

വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ക്കെതിരെ വിധു വിന്‍സന്റ്

കൊച്ചി: സിനിമാ രംഗത്തെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ക്കെതിരെ സംവിധായിക വിധു വിന്‍സന്റ്. ഡബ്ല്യു.സി.സിയിലെ റിമ, പാര്‍വ്വതി, ദീദി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്. സംഘടനയ്ക്ക് ഇരട്ടത്താപ്പാണെന്ന് വിധു വിന്‍സന്റ്. കൂടുതല്‍ അപമാനിതയാകാനും തകരാനുമില്ലെന്നും പറഞ്ഞ് വിധു രാജിക്കത്ത് നല്‍കി. ദിലീപുമായി അടുപ്പമുള്ളവരെ ഉപയോഗിച്ച് സിനിമ ഇറക്കിയതാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണമെന്നും വിധു വിന്‍സന്റ്.