News Movies and Music

ഡോക്ടേഴ്സ് ഡേയിൽ ചെറുസിനിമയുമായി കോട്ടയത്തെ മൂന്ന് ഡോക്ടർമാരുടെ സംഘം

ഡോക്ടേഴ്സ് ഡേയിൽ സാമൂഹിക പ്രസക്തമായ ചെറു സിനിമ പുറത്തിറക്കിയിരിക്കുകയാണ് കോട്ടയത്തെ മൂന്ന് ഡോക്ടർമാരുടെ സംഘം. അപസ്മാര രോഗിയായ യുവതിയുടെ വിവാഹവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം .

Watch Mathrubhumi News on YouTube and subscribe regular updates.