News Movies and Music

ഹോമിനെ തഴഞ്ഞോ ജൂറി?

സംസ്ഥാന ചലചിത്ര അവാർഡിൽ ഹോം  സിനിമയ‍്ക്ക് പുരസ്കാരങ്ങളില്ലാത്തതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. നിർമാതാവായ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയെ ജൂറി തഴഞ്ഞുവെന്നാണ് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.