News Movies and Music

ദിപികയ്ക്ക് ഇന്ത്യയെ കുറിച്ച് ഒന്നും അറിയില്ല - ബാബ രാംദേവ്

ബോളിവുഡ് താരം ദീപിക പദുക്കോണിന് സൗജന്യ ഉപദേശവുമായി യോഗ ഗുരു രാംദേവ്. ദീപികയ്ക്ക് ഇന്ത്യയെകുറിച്ച് ഒന്നും അറിയില്ല. ഉപദേശിക്കാന്‍ ആളില്ലാത്തതാണ് ദീപികയുടെ പ്രശ്‌നം. ഉപദേശിക്കാന്‍ തയാറാണെന്നും രാംദേവ്.