News Movies and Music

ദൃശ്യം 2 ഉടനുണ്ടാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ദൃശ്യം 2 ഉടനുണ്ടാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ചിത്രം ഉടന്‍ നിര്‍മ്മിക്കില്ലെന്നും സംഘടനാ തീരുമാനത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതായും പ്രൊഡ്യൂസോഴ്‌സ് അസോസിയേഷന്‍