News Movies and Music

ദൃശ്യം രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പുതുമുഖതാരം സുമേഷ് ചന്ദ്രൻ വേക്ക് അപ് കേരളയിൽ

 കൊച്ചി: ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച പുതുമുഖതാരമാണ് കിഴക്കമ്പലം സ്വദേശി സുമേഷ് ചന്ദ്രൻ. പോലീസ് ഉദ്യാഗസ്ഥനായ സാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷിന്‍റെ വിശേഷങ്ങളാണ് ഇനി വേക്ക് അപ് കേരളയിൽ.