News Movies and Music

ത്രില്ലിലാണ് അരുൺ; റോക്കി ഭായിക്ക് മലയാളത്തിൽ ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ് സംസാരിക്കുന്നു

കെ.ജി.എഫ് തീയറ്ററുകളിൽ തരംഗം തീർക്കുമ്പോൾ ആ ത്രിൽ ആസ്വദിക്കുകയാണ് എറണാകുളം സ്വദേശി അരുൺ. ആരാധകരുടെ പ്രിയപ്പെട്ട റോക്കി ഭായിക്ക് മലയാളത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ഡബ്ബിങ് ആർട്ടിസ്റ്റായ അരുണാണ്. RRRന്റെ മലയാളം  പതിപ്പിലും അരുണിന്റെ ശബ്ദമുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.