News Movies and Music

'ഓരോ തവണ അയ്യനെ കാണുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു', ശബരിമല ദര്‍ശനം നടത്തി ബിജു മേനോന്‍

സന്നിധാനം: സിനിമാ താരം ബിജു മേനോന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മകന്‍ ദക്ഷുമൊത്താണ് ബിജു മേനോന്‍ മലകയറിയത്. ഓരോ തവണ അയ്യനെ കാണുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന് ബിജു മേനോന്‍ പ്രതികരിച്ചു.