News Movies and Music

ആദ്യകാല സിനിമകളൊക്കെ പയ്യൻ പരിപാടിയായിരുന്നു, ഇതിലൊരു സ്കൂൾ മാഷാണ് : നീരജ് മാധവ്

ഫാമിലി മാൻ സീരിസിന് വേണ്ടി ഒരു ഇടവേള എടുത്തപ്പോൾ പേടിയുണ്ടായിരുന്നു എന്ത് ചെയ്യുമെന്ന്, പക്ഷേ അത് ഇറങ്ങിയപ്പോൾ ഉണ്ടായ ഒരു കോൺഫിഡൻസും, പിന്നീട് ഒരു പടം കൊണ്ട് തിരിച്ച് പിടിക്കാവുന്നതേ ഉളളൂ എന്നും പല ഉദാഹരങ്ങളിലൂടെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായെന്നും നീരജ് മാധവ് ഷോ ​ഗുരുവിൽ

Watch Mathrubhumi News on YouTube and subscribe regular updates.