News Movies and Music

'ഈശോ' സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിർഷ

പേര് മാറ്റുന്നത് തെറ്റായ കീഴ്വഴക്കത്തിന് കാരണമാകും. ഈശോ സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം തള്ളി നാദിർഷ.

Watch Mathrubhumi News on YouTube and subscribe regular updates.