News Movies and Music

'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഈസ്റ്റ് കോസ്റ്റ് വിജയന്‍

കൊച്ചി: പ്രേക്ഷകര്‍ക്കെല്ലാം മികച്ച ഗാനങ്ങളും ഗള്‍ഫ് ഷോകളും തന്ന ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഇന്ന് മാതൃഭൂമി ന്യൂസ് മോണിങ് ഷോയില്‍ അതിഥിയായി എത്തുന്നത്. നവാഗതരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചേരുന്നു.