News Movies and Music

നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസിൽ ഇ‍ഡി പരിശോധന

മേപ്പടിയാൻ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പണമിടപാടിലാണ് പരിശോധന. ഇഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.