News Movies and Music

ഇടവേള ബാബുവിന്റെ പരാമര്‍ശം; അമ്മയ്ക്ക് തുറന്നു കത്തുമായി രേവതിയും പദ്മപ്രിയയും

കൊച്ചി: ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മയ്ക്ക് തുറന്നു കത്തുമായി നടിമാരായ രേവതിയും പദ്മപ്രിയയും. അമ്മ നേതൃത്വം മൗനം വെടിയണമെന്ന് കത്തില്‍ ഇരുവരും ആവശ്യപ്പെട്ടു .