News Movies and Music

14 വര്‍ഷമായി കളരി പഠിച്ച് ചിലിയന്‍ നടനും മോഡലുമായ ഇയല്‍ മേയര്‍

കോഴിക്കോട്: ചിലിയിലെ സാന്റിയാഗോയില്‍ ഒരു കളരി പ്രവര്‍ത്തിക്കുന്നുണ്ട്. ചിലിയന്‍ നടനും മോഡലുമായ ഇയല്‍ മേയറാണ് ഗുരു. 14 വര്‍ഷമായി കളരിപ്പയറ്റ് പഠിക്കുന്ന ഇയല്‍ വീണ്ടും കേരളത്തിലെത്തി.