News Movies and Music

എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ലീം ജംഗ് ജെ മികച്ച നടൻ

74മത് എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു.‌ ഡ്രാമാ വിഭാഗത്തിൽ സക്സെഷനാണ് മികച്ച പരമ്പര. ലീ ജംഗ് ജെയാണ് നടൻ . ലിമിറ്റഡ് സീരിസിൽ മൈക്കൽ കീറ്റ്സാണ് നടൻ. സെൻഡായ വീണ്ടും മികച്ച നടിയായി.

Watch Mathrubhumi News on YouTube and subscribe regular updates.