News Movies and Music

ദൃശ്യം ടുവിന്റെ വിശേഷങ്ങളുമായി എസ്തര്‍ അനില്‍ വേക്ക് അപ്പ് കേരളയില്‍

ദൃശ്യം ഒന്നിനേക്കാളും സസ്‌പെന്‍സ് ത്രില്ലറെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയ ദൃശ്യം ടു റിലീസ് ചെയ്തു. ചിത്രത്തിന്റെ വിശേഷങ്ങളുമായി എസ്തര്‍ അനില്‍ മാതൃഭൂമി ന്യൂസ് വേക്ക് അപ്പ് കേരളയില്‍.