News Movies and Music

സാക്ഷാൽ ഇളയ ദളപതി വിജയ് പോലും ഞെട്ടും ഈ TRIBUTE വീഡിയോ കണ്ടാൽ

ദളപതി വിജയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം. അഴകിയ തമിഴ് മകൻ സിനിമയിലെ 'എല്ലാ പുഗഴും' എന്ന ഈ ഗാനം ഒറിജിനലിനെ വെല്ലുന്ന തരത്തിൽ പുനരാവിഷ്കരിച്ച കുറച്ചു മിടുക്കന്മാരെയും മിടുക്കികളെയും നമുക്കിനി പരിചയപ്പെടാം. ഷിഹാസ് അന്തുവിനൊപ്പം ഇവർ ചേരുന്നു ഡാൻസും വിശേഷങ്ങളുമായി.

Watch Mathrubhumi News on YouTube and subscribe regular updates.