News Movies and Music

ഓരോ സിനിമയും പുതിയ പാഠങ്ങളാണ് - നടി അതിഥി റാവു ഹൈദ്രി

ഓരോ സിനിമയും പുതിയ പാഠങ്ങളാണെന്ന്, സൂഫിയും സുജാതയിലെയും നായിക അതിഥി റാവു ഹൈദ്രി. മികച്ച ചിത്രങ്ങള്‍ ഇറങ്ങുന്ന മലയാളസിനിമയില്‍ നിന്നും ഒരു പുതുമുഖത്തെപോലെയാണ് പല കാര്യങ്ങളും പഠിച്ചത്. മുംബൈയില്‍ നിന്നും മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു അതിഥി