News Movies and Music

സിനിമയും വിവാദങ്ങളും - പ്രത്യേക ചര്‍ച്ച

സിനിമയും വിവാദങ്ങളും സന്തതസഹചാരികളാണ്.സിനിമയുടെ പ്രമേയം മുതല്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വരെ എന്നും തലക്കെട്ടുകളാണ്. വിവാദങ്ങളിലെ പുതിയ താരങ്ങള്‍ ഷംന കാസിമും വാരിയന്‍കുന്നുമാണ്.നടിയും ഷംന കാസിമിനെ ഭീഷണപ്പെടുത്തിയത് ആള്‍മാറാട്ട സംഘമെന്ന് പോലീസ്. കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയ സംഘത്തിന്റെ സിനിമ ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് വിവാദങ്ങള്‍ സിനിമയുടെ സന്തതസഹചാരിയാകുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: റിട്ടേയഡ് എസ്പി ജോര്‍ജോ ജോസഫ്, തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി,തട്ടിപ്പിന് ഇരയായ മോഡല്‍,ഷമ്മി തിലകന്‍ എന്നിവര്‍.