News Movies and Music

ബോളിവുഡിലെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന്‍ (71) അന്തരിച്ചു. ഹൃദയസ്തംഭനത്തെതുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.