News Movies and Music

ആസ്വാദകർ നെഞ്ചിലേറ്റി കെ എസ് ചിത്രയുടെ തീരമേ..

സംഗീതത്തിനു പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് കെ എസ് ചിത്ര. മാലിക്ക് എന്ന ചിത്രത്തിൽ ചിത്ര പാടിയ തീരമേ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർ നെഞ്ചിലേറ്റിയത്. ഫഹദ് നായകനാകുന്ന ചിത്രത്തിലെ ഈ ഗാനം പൂർണ്ണമായും ലക്ഷദ്വീപിലാണ് ചിത്രീകരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.