News Movies and Music

കൗതുകമുയര്‍ത്തി ഗര്‍ഭിണിമാരുടെ ഫാഷൻ ഷോ; വേദിയൊരുക്കി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

കൊച്ചിയില്‍ കൗതുകമുയര്‍ത്തി ഗര്‍ഭിണി മലയാളിമങ്കമാരുടെ ക്യാറ്റ് വാക്ക്. ഓണാഘോഷത്തിനൊപ്പം ഗര്‍ഭകാലത്തെ സമ്മര്‍ദ്ദത്തിന് അയവുവരുത്തുകകൂടി ലക്ഷ്യമിട്ടാണ് ഗര്‍ഭിണികള്‍ക്കായ് റാമ്പൊരുക്കിയത്.

 

Watch Mathrubhumi News on YouTube and subscribe regular updates.