News Movies and Music

ലോക്ക്ഡൗണില്‍ കുടുങ്ങിയ കലാകാരന്മാര്‍ക്ക് ഫേസ്ബുക്കില്‍ വേദിയൊരുക്കി ദക്ഷിണ മൂകാംബിക ക്ഷേത്രം

കോട്ടയം: ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്ന കലാകാരന്മാര്‍ക്ക് വേദിയൊരുക്കി കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം. പ്രശസ്തരായ കലാകാരന്മാരുടെ പരിപാടി ഫേസ്ബുക്ക് പേജ് വഴി അവതരിപ്പിച്ചാണ് ദേവസ്വം ശ്രദ്ധേയമാകുന്നത്. വലിയ സ്വീകാര്യതയാണ് ഇതോടെ ഫേസ്ബുക്ക് പേജിന് ലഭിക്കുന്നത്.