News Movies and Music

വ്യാജ ഒഡിഷനുകള്‍ക്കെതിരെ ജാഗ്രതയുമായി ഫെഫ്ക; മോണങ് ഷോയില്‍ ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയില്‍ തെറ്റായ പ്രവണതകള്‍ ഉടലെടുക്കുന്നതിനെതിരെ സിനിമാ സംഘടനകള്‍ തന്നെ രംഗത്തെത്തുകയാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന വ്യാജ ഓഡിഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഫെഫ്ക വിമെന്‍ സെല്‍ ആഹ്വാഹനം ചെയ്യുന്നു. ഇതിന്റെ സന്ദേശമെത്തിച്ച് ഫെഫ്ക ഹ്രസ്വചിത്രവും പുറത്തിറക്കി. അന്നാ ബെന്നാണ് ഹ്രസ്വചിത്രത്തിലെത്തുന്നത്. സന്ദേശമായി മോഹന്‍ലാലിന്റെ ശബ്ദവും. ഫെഫ്കയുടെ മാതൃകാപരമായ ചുവടുവയ്പ്പിനെക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മോണിങ് ഷോയില്‍ പങ്കുവയ്ക്കുന്നു.