News Movies and Music

ഷെയ്ന്‍ നിഗം വിവാദത്തില്‍ ചര്‍ച്ചയാകാം, മോഹന്‍ലാല്‍ മടങ്ങിവരട്ടേയെന്ന് ഫെഫ്ക

കൊച്ചി: ഷെയ്ന്‍ നിഗം വിവാദത്തില്‍ ചര്‍ച്ചയാകാമെന്ന് ഫെഫ്ക. ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയാണ് ഇക്കാര്യം പറഞ്ഞത്. വിദേശത്തു പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും സിനിമകള്‍ മുടങ്ങിപ്പോകരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.