News Movies and Music

കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഉദ്ഘാടന ചിത്രം ഉയരെ ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ ആദ്യ ദിനം പ്രദര്‍ശിപ്പിച്ചു. അഞ്ച് വേദികളിലായി ഈ മാസം 16 വരെയാണ് മേള നടക്കുക.