News Movies and Music

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം; തീയറ്റർ സംഘടനകൾക്ക് ഫിലിം ചേംബറിന്റെ കത്ത്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീയറ്റർ സംഘടനകൾക്ക് ഫിലിം ചേംബറിന്റെ കത്ത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് ഫിലിം ചേംബർ .ചില തിയറ്ററുകൾ പ്രോട്ടോകോൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം.

Mathrubhumi News is now available on WhatsApp. Click here to subscribe.