News Movies and Music

21 വര്‍ഷത്തിന് ശേഷമെത്തിയ സിനിമ വസന്തത്തിന് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്പ്

കൊച്ചി: അറബിക്കടലിന്റെ റാണിയെ തേടി 21 വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ സിനിമ വസന്തത്തിന് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്പാണ് ഒരുക്കിയത്. ആറു തിയറ്ററുകളിലെ നിറഞ്ഞ സദസിലാണ് മേള ആദ്യ ദിനം പൂര്‍ത്തിയായത്. ബോസ്‌നിയന്‍ വംശഹത്യയുടെ കഥ പറയുന്ന ക്വൊവാഡിസ്, ഐഡ'യായിരുന്നു ഉദ്ഘാടന ചിത്രം.