News Movies and Music

സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഇളവ് നല്‍കണമെന്ന് ചലച്ചിത്രമേഖല

കൊച്ചി: സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഇളവ് നല്‍കണമെന്ന് ചലച്ചിത്രമേഖല. 5ല്‍ താഴെ ആളുകള്‍ ഉള്‍പ്പെടുന്ന ഡബ്ബിങ്, എഡിറ്റിങ് ജോലിക്കാണ് അനുമതി പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന് സംഘടനകള്‍ നിവേദനം നല്‍കി.