News Movies and Music

വെള്ളിത്തിര വീണ്ടും ഉണരുന്നു: വെള്ളം അടക്കമുള്ള സിനിമകൾ തീയേറ്ററുകളിലേക്ക്

മാസ്റ്ററിൻറെ വരവോടുകൂടി മലയാള സിനിമയിലും റിലീസുകൾക്ക് ജീവൻ വയ്ക്കുകയാണ്. ജയസൂര്യ നായകനായ വെള്ളം അടക്കമുള്ള സിനിമകൾ വരും ദിവസങ്ങളിൽ തിയേറ്ററുകളിലെത്തും.